Right 1ജമ്മു കശ്മീരിലെ കിഷ്ത്വാറില്‍ മേഘവിസ്ഫോടനത്തെ തുടര്‍ന്ന് വെള്ളപ്പൊക്കം; മരണസംഖ്യ 33 ആയി ഉയര്‍ന്നു; 120 പേര്‍ക്ക് പരിക്ക്; 220 ല്‍ അധികം പേരെ കാണാതായി; ദുരന്തമുണ്ടായത് മച്ചൈല്‍ മാതാ ക്ഷേത്രത്തിലേക്കുളള തീര്‍ഥാടന പാതയില്‍; ദുരിതം അനുഭവിക്കുന്നവര്‍ക്ക് എല്ലാ സഹായവും വാഗ്ദാനം ചെയ്ത് പ്രധാനമന്ത്രിമറുനാടൻ മലയാളി ബ്യൂറോ14 Aug 2025 6:00 PM IST